ഒമാനിന് സമീപം അറബിക്കടലില്‍ ഭൂചലനം;മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

ഒമാനിന് സമീപം അറബിക്കടലില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തി.

ഇന്നു പുലര്‍ച്ചെ 2.39ഓടെയാണ് ഭൂചലനമുണ്ടായതെന്ന് ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രഭവ കേന്ദ്രം ഇതുവരെ വ്യക്തമായിട്ടില്ല.

ഭൂചലനത്തിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here