ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഹ്യുണ്ടായ്

2019 മാര്‍ച്ചില്‍ ഹ്യുണ്ടായ് ഇന്ത്യ ഡീലര്‍ഷിപ്പുകളില്‍ വിവിധ മോഡലുകളള്‍ക്ക് ഡിസ്‌കൗണ്ടുകളും ആനുകൂല്യങ്ങളും നല്‍കുന്നു .

2018 മോഡല്‍ വാഹനങ്ങള്‍ വിറ്റഴിച്ച് ക്ലിയര്‍ ചെയ്യാന്‍ വേണ്ടിയും പുതിയ വാഹനങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് ആനുകൂല്യ നല്‍കുന്നത്. സാന്‍ട്രോ, ഗ്രാന്‍ഡ് ഐ 10, എക്‌സ്സെന്റ്, ഐ 20, വെര്‍ണ, എലന്തറ, ടക്‌സണ്‍ തുടങ്ങിയ വാഹനങ്ങള്‍ക്കാണ് ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നത്.

ഹ്യൂണ്ടായി ഗ്രാന്‍ഡ് ഐ 10, ഇലന്‍ട്ര, ടക്‌സണ്‍ 80,000 രൂപ വരെയാണ് ആനുകൂല്യം നല്‍കുന്നത്. ഹ്യൂണ്ടായ് വെര്‍ണയ്ക്ക് 45,000 രൂപയും,  ഹ്യൂണ്ടായ് ശ20, ശ20 ആക്റ്റീവ് എന്നീ മോഡലുകള്‍ക്ക് 25,000 രൂപയും. സാന്‍ട്രേയ്ക്ക് 20,000 രൂപയുമാണ് ആനുകൂല്യം നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News