ഈവന്റ് മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ സംഘടന

കേരളത്തിലെ ഈവന്റ് ആന്റ് എന്റര്‍ടൈന്‍മെന്റ് മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പുതിയ സംഘടനയായ കോണ്‍ഫിഡറേഷന്‍ ഓഫ് ഇവന്റ് ആന്റ് എന്റര്‍ടൈന്‍മെന്റിന്റെ ഉദ്ഘാടനം സൂര്യകൃഷ്ണമൂര്‍ത്തി നിര്‍വഹിച്ചു.

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, ഇഎം നജീബ്, എം ബി സനില്‍ കുമാര്‍, ശാസ്തമംഗലം മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആദ്യ പ്രസിഡന്റ് ആയി മാട്രിക്‌സ് ഇവന്‍സിലെ അന്‍വര്‍ പള്ളിക്കലിനേയും സെക്രട്ടറിയായി അബിന്‍ മുഹമ്മദിനെയും തെരഞ്ഞെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here