കേരള കോൺഗ്രസ്സിലെ തർക്കം അവരുടെ ആഭ്യന്തരം വിഷയം; കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം നാലു ദിവസത്തിനകമെന്ന് ചെന്നിത്തല

കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ നാലു ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സിറ്റിങ്ങ് എംഎൽഎമാർ മത്സരിക്കണോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല. വിജയ സാധ്യത മാത്രമാണ് ലക്ഷ്യം. കേരള കോൺഗ്രസ്സിലെ തർക്കം അവരുടെ ആഭ്യന്തരം വിഷയമാണെന്നും ചെന്നിത്തല പാലക്കാട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News