ചാലക്കുടിയില്‍ തന്റെ രണ്ടാം പോരാട്ടത്തിന് ഇറങ്ങുന്ന ഇന്നസെന്റ് എംപി, ഇന്ന് ചാലക്കുടിക്കാര്‍ക്ക് സിനിമയില്‍ തങ്ങളെ ചിരിപ്പിക്കുന്ന അഭിനേതാവ് മാത്രമല്ല. ജനകീയ അംഗീകാരമുള്ള മണ്ഡലത്തിന്റെ സര്‍വ്വ മേഖലകളിലും സുപരിചിതനായ പൊതുപ്രവര്‍ത്തകന്‍ കൂടിയാണ്.
ചാലക്കുടിയില്‍ താന്‍ നടപ്പിലാക്കിയ 1750 കോടി രൂപയുടെ വികസനങ്ങളും ജനങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞുള്ള ജനകീയ ഇടപെടലുകളും രണ്ടാം തവണയും തനിക്ക് ജയമൊരുക്കും എന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ് ഇന്നസെന്റ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here