യുവതയുടെ വിധി നിര്‍ണ്ണായകമാകുന്ന തെരെഞ്ഞെടുപ്പിലേക്ക് രാജ്യം; വിധി നിര്‍ണയിക്കുന്നത് കന്നി വോട്ടര്‍മാര്‍

പൗരാവകാശത്തിന്റെയും ജനാധിപത്യ ബോധത്തിന്റെയും ഒരു അഗ്‌നിപരീക്ഷയിലേക്കു കൂടി രാജ്യം പ്രവേശിക്കുകയാണ്. യുവതയുടെ വിധി നിര്‍ണ്ണായകമാകുന്ന തെരെഞ്ഞെടുപ്പാണിത്. ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ, കന്നി വോട്ടര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡിന് ഇനിയും കാത്തിരിക്കേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News