നൈജീരിയയില്‍ വെടിവെപ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു

നൈജീരിയയില്‍ തോക്കുമായി എത്തിയ അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 16 പേര്‍ കോാല്ലപ്പെട്ടു.

കഡുന സംസ്ഥാനത്തെ ബാര്‍ദെ ഗ്രാമത്തിലാണ് തോക്കുധാരികള്‍ ആളുകളെ ക്രൂരമായി കൊന്നൊടുക്കിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.

അക്രമണത്തിന് ശേഷം പൊലീസ് നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News