കണ്ണീര്‍ പൊഴിച്ച് തണല്‍ മരം, അമ്പരന്ന് നാട്ടുകാര്‍; വീഡിയോ

റോഡരികില്‍ തണല്‍ മരമായി നിന്നിരുന്ന മാവ് വെട്ടിയപ്പോഴുണ്ടായ കാഴ്ച കണ്ട് നാട്ടുകാര്‍ ഞെട്ടി.മരത്തില്‍ നിന്നും വെള്ളം ഇടതടവില്ലാതെ കുത്തിയൊഴുകുന്നു.

ശിഖരങ്ങളെല്ലാം വെട്ടിയിറക്കി ചുവട് മുറിക്കാന്‍ തുടങ്ങുമ്പോഴാണ് മരത്തിന്റെ ചുവട്ടില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയത്.

ആദ്യം ചെറുതായി തുടങ്ങിയെങ്കിലും, പിന്നീട് വെള്ളത്തിന്റെ കുത്തൊഴുക്കായിരുന്നു. ജലപ്രവാഹം കണ്ട് നാട്ടുകാര്‍ മരം വെട്ട് പാതി വഴിയില്‍ ഉപേക്ഷിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News