ഹിന്ദുക്കളെ ദ്രോഹിച്ചില്ലേ…. ശബരിമല ഉന്നയിച്ച് കുമ്മനത്തിനായി വോട്ടുചോദിച്ച ബിജെപി പ്രവര്‍ത്തകരെ നാണംകെടുത്തി വീട്ടുകാര്‍; വീഡിയോ

2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം നടക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. ഏറെ പ്രതീക്ഷകളോടെ വോട്ട് ചോദിച്ചിറങ്ങിയ ബിജെപി പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് വോട്ടര്‍മാര്‍ രംഗത്തെത്തിയത്. വോട്ട് ചോദിച്ചെത്തിയ പ്രവര്‍ത്തകരോട് തിരിച്ച് ചോദ്യം ചോദിച്ചതോടെ വെട്ടിലായ മട്ടില്‍ പലതും പറഞ്ഞ് തടിതപ്പുന്നതാണ് വീഡിയോയിലെ ഉള്ളടക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News