തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനാവാതെ കുഴങ്ങി ബിജെപി; തര്‍ക്കം രൂക്ഷം

പോര് മൂര്‍ച്ഛിച്ചതോടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനാവാതെ ബിജെപി. തൃശൂര്‍, പത്തനംതിട്ട സീറ്റുകളെച്ചൊല്ലിയുള്ള തര്‍ക്കവും കേന്ദ്രനേതൃത്വം മൂന്ന് പേരുകള്‍ പട്ടികയില്‍ ചേര്‍ക്കാന്‍ നിര്‍ദ്ദേശിച്ചതുമാണ് പ്രതിസന്ധിക്ക് കാരണമായത്. സ്ഥാനാര്‍ഥി സാധ്യതാ പട്ടിക തയ്യാറാക്കാന്‍ കോട്ടയത്ത് ചേര്‍ന്ന കോര്‍കമ്മിറ്റി ഇതേത്തുടര്‍ന്ന് തീരുമാനമാകാതെ പിരിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News