മാണിക്ക് ചെക്ക് വച്ചത് ചാണ്ടിയോ?

കേരള രാഷ്ട്രീയത്തിലെ അഗ്രഗണ്യരായ മാണിയും ചാണ്ടിയും തമ്മിലുള്ള എറ്റവും പുതിയ കളികളാണ് കേരളാ കോണ്‍ഗ്രസ് രാഷ്ട്രിയത്തിലെ പുതിയ സംഭവ വികാസങ്ങള്‍ എന്നുളള സൂചനകളാണ് പുറത്തുവരുന്നത്.

ചാണക്യതന്ത്രങ്ങളുമായി ഇരുവരും കളത്തിന് പുറത്തിരുന്ന് കരുക്കള്‍ നീക്കുമ്പോള്‍ ഇരുവരും തമ്മിലുളള പോരാട്ടം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ് ചര്ച്ചകളിലേക്കും നീളുകയാണ്.

വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News