നയങ്ങളുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസിന് തകർച്ച സംഭവിക്കുന്നത്: എസ്ആര്‍പി

നയങ്ങളുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസിന് തകർച്ച സംഭവിക്കുന്നതെന്ന് എസ്ആർപി. കൊല്ലം ലോക്സഭാ മണ്ഡലം ഇടതുമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ ഉത്ഘാടനം ചെയ്യുകയായിരുന്നു എസ്ആർപി.

ബിജെപിയേയും കോണഗ്രസിനേയും അവരുടെ ഭരണകൂടങളുടെ അഴിമത കഥയും ഹൈന്ദവ പ്രീണനവും ചൂണ്ടികാട്ടിയാണ് ആയിരങൾ തിങി നിറഞ്ഞ സദസ്സിനെ എസആർപി അഭിസംഭോദന ചെയ്തത്.

ജനവിരുദ്ധ സാമ്പത്തിക നയങൾ കോൺഗ്രസിനെ ദുർബലപ്പെടുത്തിയെന്ന് എസ് ആർ പി ചൂണ്ടികാട്ടി.
നരേന്ദ്ര മോധി ഇന്ത്യൻ പൗരത്വം മതത്തിന്റെ അടിസ്ഥാനത്തിലാക്കിയെന്ന് എസർആർപി കുറ്റപ്പെടുത്തി.

ഇടതുപക്ഷ പ്രാധിനിധ്യം ഉണ്ടെങ്കിലെ മതനിരപേക്ഷ സർക്കാർ യാഥാർത്ഥ്യമാകു എന്ന സത്യം കോൺഗ്രസ് തിരിച്ചറിയണം അതിന് കെ.എൻ.ബാലഗോപാലും ലോക്സഭയിൽ എത്തിക്കണമെന്നും എസആർപി പറഞ്ഞു ബിനോയിവിശ്വം എംപി,ഗണേഷ്കുമാർ എംഎൽഎ,സുരേന്ദ്രൻപിള്ള തുടങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here