പ്രദീപ് കുമാർ നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് അറിയാം; എ.പ്രദീപ് കുമാറിന് പിന്തുണ അറിയിച്ച് എം ടി. വാസുദേവൻ നായർ

കോ‍ഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.പ്രദീപ് കുമാറിന് പിന്തുണ അറിയിച്ച് എം ടി.വാസുദേവൻ നായർ.

വികസനപ്രവർത്തനങ്ങൾ നടത്തുന്നവരാണ് ജയിക്കേണ്ടതെന്നും മണ്ഡലത്തിൽ എ.പ്രദീപ് കുമാർ നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് അറിയാമെന്നും എം ടി കോഴിക്കോട് പറഞ്ഞു. എ. പ്രദീപ് കുമാറിന് വിജയാശംസകൾ നേർന്നാണ് എം ടി യാത്രയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel