ടോം വടക്കനെ പോലെ നിരവധി പേർ ഇനിയും കോൺഗ്രസിൽ നിന്ന് കൊഴിയുമെന്ന് മന്ത്രി എം എം മണി.
കോൺഗ്രസുകാരെ തെരഞ്ഞെടുപ്പിൽ ജയിപ്പിച്ചാൽ ടോം വടക്കന്റെ സ്ഥിതിയാകുമെന്നും മന്ത്രി പറഞ്ഞു.
ആര്‍എസ്എസിലും ബിജെപിയിലും ഉള്ള 65 % പേരും കോൺഗ്രസുകാരാണെന്നും എം എം മണി തൊടുപുഴയിൽ പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.