
തങ്ങളുടെ കന്നി വോട്ട് ഇടതുപക്ഷത്തിനെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം.
സ്വന്തം വ്യക്തിത്വത്തില്‍ ആദ്യമായി വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്നതിന്‍റെ ആവേശത്തിലാണ് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്‍റെ നേതാവായ രഞ്ജു രഞ്ജിമര്‍.
ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ വോട്ടറായ രഞ്ജു തന്‍റെ വോട്ട് ഇടതു സ്ഥാനാര്‍ഥി ഇന്നസെന്‍റിനാണെന്ന് ഉറപ്പിച്ചുപറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here