ശബരിമലയില്‍ പുലിയിറങ്ങി; സുരക്ഷക്കായി തീര്‍ത്ഥാടകരെ പമ്പയില്‍ തടഞ്ഞു

ശബരിമല നീലിമല ടോപ്പിൽ പുലിയിറങ്ങി. സുരക്ഷക്കായി തീർത്ഥാടകരെ പമ്പയിലും മരക്കൂട്ടത്തും തടഞ്ഞു.

പമ്പ കെഎസ്‌ആർടിസി സ്‌റ്റാന്റിന്‌  സമീപവും  പുലിയെ കണ്ടതായി പറയുന്നു. ശനിയാഴ്‌ച പുലർച്ചെ മുന്നിനാണ്‌ പുലിയെ കണ്ടത്‌.പുലി പിന്നീട്‌ കാട്ടിലേക്ക്‌ കയറിപോയതായും പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News