ഒടുവില്‍ ജോസഫിന്റെ കാര്യത്തില്‍ തീരുമാനമായി; സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത കുറവ്

ജോസഫിന് ഇടുക്കി സീറ്റ് ഒരു കാരണവശാലും വിട്ടുനല്‍കേണ്ടതില്ലെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ ധാരണ. ജോസഫ് വാഴയ്ക്കനോ ഡീന്‍ കുര്യാക്കോസോ ഇടുക്കിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. ഡല്‍ഹിയിലെ ജോലിഭാരം കാരണം ആലപ്പുഴയില്‍ മല്‍സരിക്കുന്നില്ലെന്ന് പരസ്യമാക്കിയ കെ സി വേണുഗോപാലിനെ വയനാട്ടില്‍ പരിഗണിക്കും. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി അന്തിമ തീരുമാനമെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here