പിണറായി വിജയന്‍ നല്ലൊരു ഭരണാധികാരി; വാചാലനായി ശ്രീകുമാരന്‍ തമ്പി

ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ ആള്‍ക്കൂട്ടം ബിജെപിക്ക് വോട്ടാക്കി മാറ്റാന്‍ കഴിയില്ലെന്ന് ശ്രീ കുമാരന്‍ തമ്പി . രാഷ്ട്രീയ പാര്‍ട്ടിയുടെ ആളല്ല താന്‍. എന്നാല്‍ എനിക്ക് മുന്നാലെ നടന്ന പി ഭാസ്‌കരന്‍, വയലാര്‍ ഒഎന്‍വി എന്നീ കവികളെ വളര്‍ത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. യഥാര്‍ത്ഥ ഭരണാധികാരി സ്വീകരിച്ച നിലപാടിലും തീരുമാനത്തിലും ഉറച്ചു നില്‍ക്കുന്നവരാണ് യഥാര്‍ത്ഥ ഭരണാധികാരി. പിണറായി വിജയന്‍ നല്ലൊരു ഭരണാധികരിയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here