ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു. പനാജിയിലെ വസതിയില്‍ ആയിരുന്നു അന്ത്യം.
. 63 വയസായിരുന്നു. മൂന്നു തവണ ഗോവയുടെ മുഖ്യമന്ത്രിയായിരുന്നു.

മുന്‍ പ്രതിരോധ മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മോദി മന്ത്രിസഭയില്‍ 3 വര്‍ഷം പ്രതിരോധ മന്ത്രിയായിരുന്നു. രാജ്യത്തെ ഐഐടി ബിരുദധാരിയായ ആദ്യ മുഖ്യമന്ത്രി
ക്യാന്‍സര്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയില്‍ ആയിരുന്നു.

ദീര്‍ഘകാലമായി അസുഖബാധിതന്‍ ആയിരുന്നു.

കഴിഞ്ഞ മാസം അസുഖം കൂടിയതിനെ തുടര്‍ന്ന് ഗോവ മെഡിക്കല്‍ കോളേജല്‍ പ്രവേശിപ്പിച്ചിരുന്നു.

അമേരിക്കയിലും ഡല്‍ഹിയിലും പലപ്പോഴായി അദ്ദേഹം അസുഖത്തിന് ചികിത്സ തേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News