ബെംഗളൂരു ഐഎസ്എല്‍ ചാമ്പ്യന്മാര്‍; ഗോവയെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത ഒരു ഗോളിന്

ഐഎസ്എല്‍ കിരീടം ബെംഗളൂരുവിന്. ഫൈനലല്‍ എഫ്‌സി ഗോവയെ 1-0 ന് തോല്‍പ്പിച്ചു. മത്സരത്തിന്റെ അധിക സമയത്ത് രാഹുല്‍ ബെക്കെ ആണ് വിജയഗോള്‍ നേടിയത്.

ബെംഗളൂരുവിന്റെ ആദ്യ ഐഎസ്എല്‍ കിരീടമാണിത്. ഇത് രണ്ടാം തവണയാണ് ഗോവ ഫൈനലില്‍ തോല്‍ക്കുന്നത്. 117 ാം മിനിറ്റില്‍ ആണ് രാഹുല്‍ വിജയഗോള്‍ നേടിയത്.

നിശ്ചിതസമയത്ത് ഗോവയ്ക്കും ബെംഗളൂരുവിനും ഗോള്‍ കണ്ടെത്താനായില്ല.

കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ബംഗളുരു ചെന്നൈയിനോടു പരാജയപ്പെട്ടു. ഇതു രണ്ടാം തവണയാണ് ഗോവയും ബെംഗളൂരുവും ഫൈനല്‍ കളിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News