ശ്രീവരാഹത്ത് യുവാവിനെ കുത്തിക്കൊന്നു കേസിലെ മുഖ്യ പ്രതി അര്‍ജുന്‍ പിടിയില്‍

ശ്രീവരാഹത്ത് യുവാവിനെ കുത്തിക്കൊന്നു കേസിലെ മുഖ്യ പ്രതി അര്‍ജുന്‍ പൊലീസ് പിടിയില്‍. ഇന്ന് പുലര്‍ച്ചെ ഫോര്‍ട്ട് സി ഐയുടെ നേതൃത്വത്തില്‍ ആണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്.

മയക്കുമരുന്ന് സംഘങ്ങള്‍ തമ്മില്‍ നടന്ന സഘര്‍ഷത്ത്‌ന് ഇടക്കാണ് ശ്യാം കുത്തേറ്റ് മരിച്ചത്. അര്‍ജുന്റെ സുഹൃത്തുക്കളായ വിമല്‍, ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.
അര്‍ജുനെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്ന മനോജ്, രജിത്ത് എന്നിവരെയാണ് പൊലീസ് നേരെത്തെ പിടികൂടിയത്. ശ്യാമിനെ കുത്തിക്കൊന്നതിന് ശേഷം രക്ഷപ്പെട്ട ശ്യാമിനെ രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ആണ് പിടികൂടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News