പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പൊതികളുമായി യുവാക്കള്‍ പിടിയിലായത്. വിഘ്‌നേശ്, ജയകുമാര്‍, മാഹാരാജന്‍ എന്നിവരാണ് അറസ്റ്റിലായത്.
തമിഴ്‌നാട്ടില്‍ നിന്നെത്തിച്ചാണ് പ്രതികള്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് ഇവര്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.
മറയൂര്‍ സി ഐ ജഗദീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Get real time update about this post categories directly on your device, subscribe now.