പോണ്‍ താരം മിയ ഖലീഫ വിവാഹിതയാവുന്നു; ഈ ചതി ഞങ്ങളോട് വേണ്ടിയിരുന്നില്ലെന്ന് ആരാധകര്‍; ചിത്രങ്ങള്‍ കാണാം

പ്രമുഖ പോണ്‍ താരം മിയ ഖലീഫ വിവാഹിതയാവുന്നു. 26കാരിയായ മിയയ്ക്ക് സ്വീഡനില്‍ ഷെഫായ റോബര്‍ട്ട് സാന്‍ഡ്ബെര്‍ഗാണ് വരന്‍.

ലെബനീസ് -അമേരിക്കന്‍ വംശജയായ മിയ ഐസിസ് ഭീഷണിയെത്തുടര്‍ന്ന് പോണ്‍ രംഗം വിട്ട് സ്‌പോര്‍ട്‌സ് ഷോയുടെ അവതാരകയായി മാറിയിരുന്നു.

വളരെ വ്യത്യസ്തവും രസകരവുമായ രീതിയിലാണ് റോബര്‍ട്ട് മിയയെ പ്രൊപ്പോസ് ചെയ്തത്.

വറുത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിറച്ച പാത്രത്തിനുള്ളില്‍ ഒളിപ്പിച്ച രീതിയിലായിരുന്നു മിയ്ക്കുള്ള മോതിരം നല്‍കിയത്.

ഇരുവരും വിവാഹിതരാകുന്നെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഒരു വിഭാഗം ആരാധകര്‍ വലിയ ആവേശത്തിലും മറ്റൊരു ഭാഗം മിയ ആരാധകര്‍ കടുത്ത നിരാശയിലുമാണ്.

മിയ അഭിനയം നിര്‍ത്താന്‍ പോവുകയാണെന്നതാണ് ആരാധകരെ നിരാശരാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News