എങ്ങുമെങ്ങും എത്താതെ കോണ്‍ഗ്രസും ബിജെപിയും; തര്‍ക്കങ്ങള്‍ രൂക്ഷം

നിര്‍ണായക സീറ്റുകള്‍ കൈപ്പിടിയില്‍ ഒതുക്കാന്‍ ഗ്രൂപ്പുകളുടെ കടുംവെട്ട്. നിശ്ചയിച്ച രണ്ട് സ്ഥാനാര്‍ഥികള്‍ക്കെതിരെ സിറ്റിങ് എംപിമാരും ഡിസിസിയും രംഗത്തെത്തിയതോടെയാണ് അടുത്ത പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. പകരം പദവി കിട്ടാതെ നാട്ടിലേക്കില്ലെന്നും പ്രചാരണത്തിനിറങ്ങില്ലെന്നും വാശിപിടിച്ച് കെ വി തോമസും വാശിയിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News