“ഭാഗ്യത്തിന് ഇങ്ങനെയൊക്കെ ജീവിച്ചു പോകുന്നു” ; അവതാരകയുടെ വളച്ചുകെട്ടിയ ചോദ്യത്തിന് ഹരീഷ് കണാരന്റെ സിംപിള്‍ മറുപടി

ഒരുപാട് കഷ്ടപ്പാടുകള്‍ക്ക് ഒടുവില്‍ സിനിമയിലെത്തി തന്റെ സ്ഥാനം ഉറപ്പിച്ച നടന്മാരില്‍ ഒരാളാണ് ഹരീഷ് കണാരന്‍. സിനിമമോഹവുമായി നടക്കുമ്പോഴും ഓട്ടോ ഓടിച്ചും മറ്റുമാണ് അദ്ദേഹം കുടുംബം പുലര്‍ത്തിയിരുന്നത്.

ഒരു അവാര്‍ഡ് നിശയില്‍ എതിരാളികള്‍ ഇല്ലാതെ മുന്നേറുകയാണല്ലോ എന്ന അവതാരകയുടെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ സിംപിള്‍ മറുപടിയാണ് ഇപ്പോള്‍ വൈദറല്‍ ആകുന്നത്.

അങ്ങനെയൊന്നുമില്ല.. ഭാഗ്യത്തിന് ഇങ്ങനെ ജീവിച്ചു പോകുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here