കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവിന് വിജയാശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി.

പ്രചാരണത്തിനിടെ മമ്മൂട്ടിയുടെ വീട്ടിലെത്തിയപ്പോഴാണ് രാജീവിന് മമ്മൂട്ടി വിജയം ആശംസിച്ചത്.

അഞ്ചുവര്‍ഷം കൂടുമ്പോള്‍ കിട്ടുന്ന അധികാരം എല്ലാവരും ഉപയോഗിക്കണം. വോട്ട് ചെയ്യുക എന്നതാണ് പ്രധാനകാര്യമെന്നും മമ്മൂട്ടി പറഞ്ഞു.