ന്യൂസീലന്‍ഡ് പള്ളി ആക്രമണം; പ്രതി പിടിയിലായത് മൂന്നാമത് ആക്രമണം നടത്താനൊരുങ്ങുന്നതിനിടെ

ന്യൂസീലന്‍ഡില്‍ രണ്ടു മുസ്ലിം പള്ളികളില്‍ ഭീകരാക്രമണം നടത്തിയ ബ്രന്റന്‍ ടെറാന്റ് മൂന്നാമതൊരു ആക്രമണത്തിനു മുതിരവേയാണ് പിടിയിലായതെന്ന് ന്യൂസീലന്‍ഡ് പൊലീസ്. മറ്റൊരു ആക്രമണത്തിനുകൂടിയുള്ള തയാറെടുപ്പിലായിരുന്നു അയാളെന്നും കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതെ അയാളെ തടഞ്ഞ് നിര്‍ത്താന്‍ സാധിച്ചുവെന്നും പൊലീസ് കമ്മീഷണര്‍ മൈക്ക് ബുഷ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here