17 മത് ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള എന്‍ ഡി എയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. കേരളത്തില്‍ ബിജെ പി 14 സീറ്റുകളില്‍ മത്സരിക്കും. 5 സീറ്റുകള്‍ ബിഡിജെഎസിന് നല്‍കി.
വയനാട്, ആലത്തൂര്‍, തൃശൂര്‍, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുക. കോട്ടയത്ത് ഒരു സീറ്റില്‍ കേരളാ കോണഗ്രസിലെ പിസി തോമസും മത്സരിക്കും.
തൃശൂര്‍ സീറ്റ് ബിഡിജെഎസിന് നല്‍കും. ഈ സീറ്റില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമോയെന്ന് വ്യക്തമല്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here