സാംസ‌്കാരികരംഗത്തും സജീവസാന്നിധ്യമാണ‌് പി രാജീവെന്ന‌് പ്രമുഖ ഗാനരചയിതാവ‌് കൈതപ്രം ദാമോദരൻ നമ്പൂതിരി

സാംസ‌്കാരികരംഗത്തും സജീവസാന്നിധ്യമാണ‌് പി രാജീവെന്ന‌് പ്രമുഖ ഗാനരചയിതാവ‌് കൈതപ്രം ദാമോദരൻനമ്പൂതിരി പറഞ്ഞു.

ദീർഘകാലമായി രാജീവ‌് അടുത്ത സുഹൃത്താണ‌്. രാജീവ‌് കൊച്ചിയിൽ സ്ഥാനാർഥിയായി വന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ട‌്. രാജ്യസഭാംഗമായിരിക്കെ രാജീവിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചിരുന്നു.

മികച്ച പ്രവർത്തനമാണ‌് അദ്ദേഹം കാഴ‌്ചവച്ചതെന്നും കൈതപ്രം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News