“എവിടെ, മോദി ഒറ്റക്ക് സ്വാതന്ത്ര്യം വാങ്ങി തന്ന സീന്‍ എവിടെ” ; മോദിയെ ട്രോളി വീണ്ടും നടന്‍ സിദ്ധാര്‍ഥ്

വീണ്ടും നരേന്ദ്രമോദിയെ ട്രോളി തെന്നിന്ത്യന്‍ താരം സിദ്ധാര്‍ഥ്. ഇന്നലെ പുറത്തിറങ്ങിയ പിഎം നരേന്ദ്രമോദി എന്ന ചിത്രത്തിന്റെ ട്രൈലറിനെ മുന്‍ നിര്‍ത്തിയാണ് സിദ്ധാര്‍ഥ് മോദിയെ വീണ്ടും ട്രോളിയത്.

നരേന്ദ്രമോദി എന്ന ചിത്രത്തില്‍ മോദിജി എങ്ങനെയാണ് ഇന്ത്യക്ക് ഒറ്റക്കയില്‍ സ്വാതന്ത്ര്യം നേടി തന്നതെന്ന് കാണിക്കുന്നില്ല. കണ്ടിട്ട് മതേതരം സംസാരിക്കുന്ന കമ്മികളും, സെക്കൂലറുകളും, നക്‌സലുകളും സിനിമക്ക് ഉള്ളില്‍ എന്തോ ചീപ്പ് ട്രിക്ക് നടത്തിയിട്ടുണ്ട്. പിന്നെ ഇവരുടെ കൂടെ തീര്‍ച്ചയായും ആ നെഹ്‌റും കാണും.

സ്ഥിരം മോദിയെയും സംഘപരിവാറിനെയും ട്രോളുന്നവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് സിദ്ധാര്‍ഥ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here