തന്റെ പുതിയ ചിത്രമായ കേസരിയുടെ പ്രൊമോഷന് വേണ്ടി ബിഎസ്എഫ് ക്യാമ്പില്‍ എത്തിയതാണ് ബോളിവുഡ് താരമായ അക്ഷയ് കുമാര്‍. ഇവിടെ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളും ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.
ക്യാമ്പില്‍ അക്ഷയ് ഒരു വനിത ഓഫീസറുമായി മോക്ക് ഫൈറ്റില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന്റെ വീഡിയോ അദ്ദേഹം തന്നെയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. മോക്ക് ഫൈറ്റിനിടക്ക് അക്ഷയ്കുമാറിനെ വനിതാ ഉദ്യോഗസ്ഥ മലര്‍ത്തിയടിക്കുന്നുമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here