പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ശ്രീധരന്‍പിള്ള

പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ശ്രീധരന്‍പിള്ള. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് ആണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ശ്രീധരന്‍പിള്ള കൊച്ചിയില്‍ പറഞ്ഞു.

അതേസമയം കേരളത്തിന്റെ സാമൂഹിക സാമുദായിക പശ്ചാത്തലങ്ങളെ കണക്കിലെടുത്ത സ്ഥാനാര്‍ത്ഥി പട്ടിക സ്വാഗതാര്‍ഹമാണെന്നും രണ്ട് മുന്നണികളെയും ജയിച്ച് കേറാന്‍ കഴിയുന്ന മുന്നണിയായി എന്‍ഡിഎ മാറുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News