“ഷമ്മി ഹീറോ ആയിരിക്കും പക്ഷേ എനിക്കിഷ്ടമല്ല” ; വൈറലാകുന്ന വീഡിയോ

കുമ്പളങ്ങി നൈറ്റ്‌സ് പുറത്തിറങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും ചിത്രത്തിന്റെ അലയോലികള്‍ കെട്ടടങ്ങിയിട്ടില്ല എന്നതാണ് സത്യം. ബോബിയും ബേബിയും, ഷമ്മിയുമെല്ലാം ഇപ്പോഴും എല്ലാവരുടെയും മനസില്‍ ഉണ്ട്.

ഇപ്പോള്‍ ഷമ്മിയെക്കുറിച്ച് ഒരു കൊച്ച് കുഞ്ഞ് പറയുന്ന വീഡിയോ ആണ് വൈറല്‍ ആകുന്നത്. ഷമ്മിയെ ഒബഴികെ എല്ലാവരെയും ഇഷ്ടമായി എന്നാണ് കുട്ടി പറയുന്നത്. കാരണം തിരക്കിയപ്പോള്‍ ഷമ്മി എല്ലാവരോടും വഴക്കുണ്ടാക്കുന്നു എന്നാണ് കുട്ടി പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here