വീണ്ടും ടീം കുമ്പളങ്ങി; ഇംഗ്ലീഷ് പറഞ്ഞ് ചിരിപ്പിച്ച് സൗബിന്‍ കുമ്പളങ്ങി; ലൊക്കേഷന്‍ വീഡിയോ

കൊട്ടിഘോഷങ്ങളോ അവകാശവാദങ്ങളോ ഇല്ലാതെയെത്തി സിനിമാപ്രേമികളുടെ മനസ് കീ‍ഴടക്കി മുന്നേറുകയാണ് കുമ്പളങ്ങി നൈറ്റ്‌സ്.

യുവതാരങ്ങള്‍ മികച്ച പ്രകടം കാ‍ഴ്ച്ച വെച്ച ചിത്രത്തിന്‍റെ ലൊക്കേഷന്‍ കാ‍ഴ്ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.

ചിത്രത്തിന്‍റെ വിശേഷങ്ങളും തങ്ങളുടെ അനുഭവങ്ങളും താരങ്ങള്‍ പങ്കുവെയ്ക്കുന്ന വീ ഡിയോയില്‍ ശ്രദ്ധേയമാകുന്നത്, സൗബിന്‍ സാഹിറിന്‍ രസകരമായറെ ഇംഗ്ലീഷാണ്. ചിത്രത്തിന്റെ ലൊക്കേഷന്‍ കാഴ്ചകളും വീഡിയോയിലുണ്ട്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News