വികസന കുതിപ്പിന്റെ കൈയ്യൊപ്പ് ചാര്‍ത്തി ജനമനസില്‍ ഇടം നേടിയ ജനപ്രിയന്‍; കാസര്‍ഗോഡിന്റെ സ്വന്തം നേതാവ് കെപി സതീഷ് ചന്ദ്രന്‍ #WatchVideo

കാസര്‍ഗോട്ടുകാര്‍ക്ക് അവരുടെ സ്ഥാനാര്‍ത്ഥി അപരിചിതനല്ല. അവര്‍ക്കിടയില്‍ തന്നെ ജീവിക്കുന്ന അവരില്‍ ഒരാളാണ്. കാസര്‍ഗോട്ടുകാരുടെ സ്വന്തം നേതാവാണ്. കെപി സതീഷ് ചന്ദ്രന് മണ്ഡലത്തില്‍ ഒരു പരിചയപ്പെടുത്തലിന്റെയോ ഒന്നും സ്ഥാപിച്ചെടുക്കുകയോ ചെയ്യണ്ടതില്ലെന്നതാണ് അദ്ദേഹത്തിന്റെ വിജയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News