പൂരത്തിന് ഇന്ന് കൊടിയേറും; ആദ്യ മത്സരം ചെന്നൈയും-ബാംഗ്ലൂരും തമ്മില്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പന്ത്രണ്ടാമത് സീസണിന് ഇന്ന് കളമൊരുങ്ങും. ചെന്നൈയിലെ ചെക്കോപ്പ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയും ബാംഗ്ലൂരും തമ്മിലാണ് ആദ്യ മത്സരം.

ലോകത്ത് നിലനില്‍ക്കുന്ന ഏറ്റവും വലിയ ട്വന്റി 20 ലീഗുകളില്‍ ഒന്നാണ് ഐപിഎല്‍. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇപ്പോഴത്തെ ഇന്ത്യന്‍ ക്യാപ്റ്റനും നേര്‍ക്കു നേര്‍ വരുമ്പോള്‍ തീപാറും എന്നതിന് യാതൊരു സംശയവുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News