വോട്ടര്‍മാരുടെ മനസറിഞ്ഞ് പി പി സുനീര്‍; ഈ നേതാവ് ജനങ്ങളുടെ പ്രിയങ്കരനാകുന്നത് ഇങ്ങനെ #WatchVideo

സുനീറിന്റെ ജീവിതം എന്നും ജനങ്ങള്‍ക്കൊപ്പമായിരുന്നു. വയനാട് മണ്ഡലത്തിലെ വോട്ടര്‍മാരുടെ മനസിലിരിപ്പ് വിളിച്ചറിയിക്കുന്നതാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി സുനീറിന് മണ്ഡലത്തില്‍ ലഭിക്കുന്ന സ്വീകാര്യത.

കഴിഞ്ഞ പത്തുവര്‍ഷമായി ശക്തനായ എംപി ഇല്ലാത്തതിനാല്‍ പിന്നോക്കം പോയ ഒരു മണ്ഡലമാണ് വയനാട്. കഴിഞ്ഞ രണ്ടുതവണയും മത്സരിക്കാനല്ലാതെ എംപി മണ്ഡലത്തില്‍ എത്തിയിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here