പറഞ്ഞ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ എ പ്രദീപ് കുമാറിന് സാധിക്കും; ഒന്നുറപ്പിക്കാം ഇത്തവണ കോഴിക്കോട് ചുവപ്പണിയും….

ചുവപ്പില്‍ പുതഞ്ഞു നില്‍ക്കുന്ന മണ്ഡലമാണ് കോഴിക്കോട്. ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍,കുന്ദമംഗലം, കൊടുവള്ളി എന്നീ ആറുമണ്ഡലങ്ങളും ഇടതിനു സ്വന്തമാണ്.തുടര്‍ച്ചയായി മൂന്ന് തവണ എംഎല്‍എയായി തിളങ്ങി പാര്‍ലമെന്റിലേക്ക് ആദ്യമായി ഊഴം തേടുന്ന എ പ്രദീപ് കുമാര്‍ ഒരു നാടിന്റെ മുഴുവന്‍ വികാരമാണ്. കോഴിക്കോടുള്ള ആശുപത്രികളെയും സ്‌കൂളുകളെയും ഇത്രയും മികച്ചതാക്കി മാറ്റാന്‍ പ്രദീപ് കുമാര്‍ എടുത്ത പ്രയത്‌നത്തിന്റെ കഥ അവിടുത്തെ ഓരോ മണ്‍തരിക്കും പറയാനുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here