സൗഹൃദവും പോരാട്ടവീറുമായി വിപി സാനു മലപ്പുറത്തിന്റെ മനസില്‍; നാട് നെഞ്ചിലേറ്റുന്നത് ആ ഉറച്ചശബ്ദത്തെ #WatchVideo

നാട്ടിടവഴികളിലും നഗരങ്ങളിലും ഓടിയെത്തുന്ന യുവാക്കളില്‍ ഒരു പരിചിത മുഖമുണ്ടാകും. ദീര്‍ഘകാലത്തെ വിദ്യാര്‍ഥി യുവജന സംഘടനാ പ്രവര്‍ത്തനം മലപ്പുറം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി പി സാനുവിന്റെ മുതല്‍ക്കൂട്ടാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News