പൊന്നാനിയില്‍ ഈ തെരഞ്ഞെടുപ്പില്‍ തീ പാറുമെങ്കില്‍ വെയിലില്‍ കുരുത്ത അന്‍വറിന് വിജയം ഒരു പൂ പറിക്കും പോലെ നിസാരം

മത സൗഹാര്‍ദം കോട്ടകെട്ടിയ കോട്ടക്കലിന്റെ മണ്ണായ പൊന്നാനിയുടെ സുല്‍ത്താനായി പി വി അന്‍വറിനെ പ്രഖ്യാപിച്ചതില്‍ മതിമറന്ന് സന്തോഷിച്ചവരാണ് നമ്മളില്‍ പലരും. ദുരിതച്ചുഴിയില്‍ ജനങ്ങള്‍ നട്ടംതിരിയുമ്പോള്‍ തിരിഞ്ഞുനോക്കാതെ തീര്‍ഥാടനത്തിനുപോകുന്നവരല്ല, നെഞ്ചുറപ്പോടെ അവര്‍ക്കൊപ്പം  നില്‍ക്കുന്നവരാണ് യഥാര്‍ഥ ജനപ്രതിനിധികളെന്ന് പി വി അന്‍വര്‍  പലവട്ടം തെളിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here