മീനച്ചൂടിന്റെ കാഠിന്യത്തിലും ബാലഗോപാലിന്റെ മുഖത്തു വിരിയുന്ന ആ ചിരി ഒരു വിജയിയുടേതാണ്

എസ്.എഫ്.ഐ.യിലൂടെ വളര്‍ന്നുവന്ന ശക്തമായ സമരപാരമ്പര്യമുള്ള നേതാവ് എന്ന നിലയില്‍ പാര്‍ട്ടിയുടെ അഭിമാനതാരമാണ് കെ എന്‍ ബാലഗോപാല്‍. ഇപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം. രാജ്യസഭാ എം.പി. എന്നനിലയിലും പരിസ്ഥിതി സംരക്ഷണത്തിലും സാന്ത്വനപരിചരണ പ്രവര്‍ത്തനങ്ങളിലൂടെയും പൊതുസമൂഹത്തില്‍ സ്വാധീനം നേടാന്‍ കഴിഞ്ഞു. സി.പി.എം. ജില്ലാ സെക്രട്ടറിയായിരിക്കേ പാര്‍ട്ടിയില്‍ ആഴത്തിലുള്ള ബന്ധവും സ്വാധീനവുമുണ്ടാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here