കനയ്യകുമാറിനെതിരെ മത്സരിക്കാന്‍ ഭയം; ബേഗുസരായ് മണ്ഡലത്തില്‍ നിന്ന് പിന്‍മാറാനൊരുങ്ങി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ബീഹാറിലെ ബേഗുസരായ് മണ്ഡലത്തില്‍ നിന്ന് പിന്‍മാറാനൊരുങ്ങി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെതിരെ ബെഗുസരായിയില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതിലുള്ള അതൃപ്തി അദ്ദേഹം കേന്ദ്ര നേതൃത്വത്തെ വീണ്ടും അറിയിച്ചു.

സമുദായ വോട്ടുകള്‍ തനിക്ക് ലഭിക്കില്ലെന്ന് കൂടി ഉറപ്പായതോടെ പിന്മാറാനൊരുങ്ങുകയാണ് ഗിരിരാജ് സിംഗ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News