ആറ്റിങ്ങലിന്റെ സമ്പത്ത്; ഈ തെരഞ്ഞെടുപ്പിലും വിജയി സമ്പത്ത് തന്നെയെന്ന് ഉറപ്പിക്കാം

27 വര്‍ഷങ്ങളായി ഇടതുമുന്നണിക്കൊപ്പം നില്‍ക്കുന്ന മണ്ഡലമാണ് ആറ്റിങ്ങല്‍. മികച്ച പാര്‍ലമെന്റേറിയന്‍ എന്ന് പേരെടുത്ത എ സമ്പത്ത് എംപി മൂന്നാം വട്ടമാണ് ആറ്റിങ്ങളിലെ ഇടത് കോട്ട കാക്കുന്നത്. മണ്ഡലത്തിലെ ഏത് ഭാഗങ്ങളില്‍ ചെന്നാലുമുള്ള ജനകീയ വികാരം പരിശോധിച്ചാലും ഈ തെരഞ്ഞെടുപ്പിലും സമ്പത്ത് തന്നെയെന്ന് ഉറപ്പിക്കാം. കാരണം ‘ആറ്റിങ്ങലിന്റെ സമ്പത്ത്’ എന്നാണ് അദ്ദേഹത്തെ വോട്ടര്‍മാര്‍ വിളിക്കുന്നത് തന്നെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News