വടകര സിപിഐഎം പ്രവർത്തകന്റെവീട് ആക്രമിച്ച കേസിൽ 10 ആർഎംപി പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി

വടകര സിപിഐഎം പ്രവർത്തകന്റെവീട് ആക്രമിച്ച കേസിൽ 10 ആർ എംപി പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി. 3 വര്‍ഷം തടവും 3 ലക്ഷം പിഴയുംശിക്ഷയായി കോടതി വിധിച്ചു.

ഓര്‍ക്കാട്ടേരി മുയിപ്രയില്‍ 2012 ആണ്സി.പി.ഐ(എം) ലോക്കല്‍ കമ്മറ്റിഅംഗമായിരുന്ന പി.കെ.ബാലന്റെവീടാക്രമിച്ച് തീവെച്ച് നശിപ്പിച്ചത് .

ആർഎംപി ലോക്കൽ കമ്മിറ്റി അംഗം ദാമോദരൻ ഉൾപ്പെടെ 10 പേരെയാണ്കോടതി ശിക്ഷിച്ചത്. വടകര അസിസ്റ്റന്റ് സെഷൻസ്കോടതി ആണ് ശിക്ഷ വിധിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News