അനന്തപുരിയില്‍ വിജയക്കൊടി നാട്ടാനൊരുങ്ങി സി ദിവാകരന്‍

വേനല്‍ ചൂട് കനത്തു തുടങ്ങിയെങ്കിലും തിരുവനന്തപുരത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് ആവേശത്തിന് ഒട്ടും കുറവില്ല. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി ചിട്ടയോടെ നേരത്തെ തന്നെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അതിന്റെ മേല്‍ക്കൈ അവര്‍ക്ക് ലഭിച്ചു എന്നതിന് തര്‍ക്കമൊന്നുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News