ജയിക്കുന്ന എംഎൽഎമാരിൽനിന്ന്‌ ഉപതെരഞ്ഞെടുപ്പ്‌ ചെലവ്‌ ഈടാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന എംഎൽഎമാരിൽ ജയിക്കുന്നവരോട് നിയമസഭ ഉപതെരഞ്ഞെടുപ്പിന് വേണ്ടി വരുന്ന ചെലവ് വഹിക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.

ഇത്തരം മൽസരങ്ങൾ നിയമപരമാണെന്നു വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്. ഹർജിക്കാരൻ പിഴയടക്കേണ്ടി വരുമെന്നു കോടതി മുന്നറിയിപ്പും നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News