അവസാനം കുട്ടനെ കാണാന്‍ ലാലേട്ടന്‍ എത്തി; ശാരീരികാവശതകള്‍ ഉള്ളവര്‍ക്ക് പ്രചോദനമായി കൃഷ്ണകുമാര്‍

ശാരീരികാവശതകള്‍ നിരവധി ഉണ്ടായിരിന്നിട്ടും തളരാതെ തന്നെ പോലെ അവശതകള്‍ നേരിടുന്ന നിരവധി പേര്‍ക്ക് പ്രചോദനമായതിനും അവരെ സഹായിച്ചതിനുമാണ് പി ആര്‍ കൃഷ്ണകുമാറെന്ന ചവറക്കാരുടെ കടട്ടേട്ടന് സംസ്ഥാന യുവജനം കമ്മീഷന്‍ അവാര്‍ഡ് നല്‍കി ആദരിച്ചത്. ഇപ്പോള്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം ആ കുട്ടേട്ടന്റെ ധഒരു വലിയ ആഗ്രഹം സഫലമായിരിക്കുകയാണ്.

അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന മലയാളത്തിലെ സൂപ്പര്‍താരമായ മോഹന്‍ലാലിനെ കാണണമെന്നത്. കഴിഞ്ഞ ദിവസം അത് നടന്നു. കുട്ടേട്ടന്‍ ലാലേട്ടനെ നേരില്‍ കണ്ടു. ഇുവരും പരപ്രരം മുത്തം നല്‍കിയാണ് പിരിഞ്ഞതും.

തന്റെ ആഗ്രഹം സഫലമാകാന്‍ കൂടെ നിന്നവര്‍ക്കെല്ലാം നന്ദി പറയാനും കൃഷ്ണകുമാര്‍ എന്ന കുട്ടന്‍ മറന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News