നമോ ടീവി സംപ്രേഷണം ആരംഭിച്ചു; ഹിറ്റ്‌ലറിന്റെ തലയിൽ കൂടെ പോലും പോകാത്ത ഐഡിയ, ഇനി ബാല്‍ നരേന്ദ്ര കഥകളും കാണാം മോദി മാധ്യമങ്ങളെ കണ്ടില്ലെന്ന പരാതിയും തീരുമെന്ന് ട്രോളുകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ ഉള്ള ചാനല്‍ സംപ്രേഷണം ആരംഭിച്ചു. ഇന്നലെ മുതല്‍ ആണ് ചാനല്‍ ടെസ്റ്റിംഗ് കഴിഞ്ഞ് സംപ്രേഷണം ആരംഭിച്ചത്. ബാല്‍ നരേന്ദ്ര കഥകളും മോദിയുടെ പ്രസംഗങ്ങളും ആണ് ചാനല്‍ സംപ്രേഷണം ചെയ്യുന്നത്.

Image may contain: 2 people, screen

വീഡിയോകോണിലും ഡിഷ് ടീവിയിലും മാത്രമാണ് ഇപ്പോള്‍ ചാനല്‍ ലഭിക്കുന്നത്. ഇങ്ങനെയെങ്കിലും പ്രധാനമന്ത്രി തെരഞ്ഞെടുപ്പിന് മുന്‍പ് മാധ്യമങ്ങളെ കാണട്ടെ എന്നാണ് ട്രോളനമാര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here