കൊച്ചു ഗായകൻ മുഹമ്മദ് ഷാൻ ആലപിച്ച എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ ഗാനം മുഖ്യമന്ത്രി പിണറായി പ്രകാശനം ചെയ്തു

കൊച്ചു ഗായകൻ മുഹമ്മദ് ഷാൻ ആലപിച്ച എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ ഗാനം ബഹു: മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു

ചടങ്ങിൽ പി കരുണാകരൻ എംപി, ടിവി രാജേഷ് എംഎൽഎ, സി കൃഷ്ണൻ എംഎൽഎ, സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, കാസർഗോഡ് ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ മാസ്റ്റർ,ടി ഐ മധുസൂദനൻ, വി നാരായണൻ, സി സത്യപാലൻ കെ വി ഗോവിന്ദൻ, പി പി സിധിൻ എന്നിവർ സംബന്ധിച്ചു.

സിപിഐഎം കാങ്കോൽ വെസ്റ്റ് ലോക്കൽ കമ്മറ്റി അംഗം എൻ അബ്ദുൽ സമീർന്റെയും കുണിയനിലെ ടി നജ്മയുടെയും മകനാണ് മുഹമ്മദ് ഷാൻ.

ഗാനരചന ബൈജു കാങ്കോൽ ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവ ഗാനവും ഷാൻ ആലപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News