എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും; ആദ്യഘട്ട മൂല്യനിര്‍ണയം ഏപ്രില്‍ 13 ന്

എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് ആവസാനിക്കും.4,35,142 പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്.ഏപ്രിൽ 5 ന് മൂല്യനിർണയം ആരംഭിക്കും.

54 കേന്ദ്രീകൃത ക്യാമ്പുകളിലായി മേയ് രണ്ട് വരെ രണ്ട് ഘട്ടങ്ങളിലായാണ് മൂല്യനിർണയം. ആദ്യഘട്ട മുല്യ നിർണയം ഏപ്രിൽ 13ന് അവസാനിക്കും.

രണ്ടാം ഘട്ടം ഏപ്രിൽ 25ന് ആരംഭിക്കും. ഏപ്രിൽ അവസാനത്തോടെയോ മേയ് ആദ്യവാരമോ ഫലം പ്രസിദ്ധീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News